Surprise Me!

അവസരം ലഭിക്കാത്ത ഇവരെ പരിഗണിക്കുമോ | Asia Cup 2018 | OneIndia Malayalam

2018-09-24 20 Dailymotion

<br />ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ രണ്ടു മല്‍സരങ്ങളിലും ജയിച്ച് നിലവിലെ ജേതാക്കളായ ഇന്ത്യ ഇതിനകം ഫൈനലില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ചിരവൈരികളായ പാകിസ്താനെയുമാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇനി ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അപ്രസക്തമായ മല്‍സരത്തില്‍ അഫ്ഗാനിസ്താനുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഫൈനലിനു മുമ്പുള്ള റിഹേഴ്‌സലായാണ് ഇന്ത്യ ഈ മല്‍സരത്തെ കാണുന്നത്. ഫൈനലില്‍ ഇടം നേടിക്കഴിഞ്ഞതിനാല്‍ റിസര്‍വ്വ് നിരയിലെ ചില താരങ്ങള്‍ക്കു അവസരം നല്‍കാനാണ് ഇനി ഇന്ത്യ ശ്രമിക്കേണ്ടത്. ഇവര്‍ ആരൊക്കെയന്നു നോക്കാം.<br /><br />some benched players may get chance to play for india against afgan<br />Read more at: https://malayalam.mykhel.com/cricket/some-benched-players-may-get-chance-to-play-for-india-against-afgan/articlecontent-pf20206-013498.html

Buy Now on CodeCanyon